Browsing Tag

Skg

അനുഭവക്കുറിപ്പ്: കാക്കയാൽ പോഷിപ്പിക്കുന്ന ദൈവം! | എസ്. കെ. ജി

ഞാൻ സുവിശേഷ വേലയ്ക്ക് ഇറങ്ങിയിട്ട് അധികം നാളായിട്ടില്ല. കോട്ടയം  സെന്റർ ഫേയ്ത്ത് ഹോമിൽ ട്രെയിനിംഗ് തീരാറായി വരുന്ന സമയം. ഒരുദിവസം ശനിയാഴ്ച രാവിലെ സെന്റർ പാസ്റ്റർ വീ.ജീ ശാമുവൽ അപ്പച്ചൻ എന്നെ വിളിച്ച് പറഞ്ഞു, നീ, കൂത്താട്ടുകുളത്ത് പോയി…