Browsing Tag

Sherin Varghese

കവിത:മനസ്സലിവിന്‍ നാഥന്‍ | ഷെറിന്‍ വര്‍ഗീസ്

കഠിന ഹൃദയത്തിന്‍ പലകയിലൊന്നുമേ കനിവിന്‍െറ ആദ്യാക്ഷരങ്ങള്‍ കുറിക്കാതെ ജഢമോഹത്തിന്‍ വികാര വിഹായസ്സില്‍ അനന്തമായ് പാറിപ്പറന്നു രമിച്ചേറെ യൗവന രക്തത്തിളര്‍പ്പില്‍ മദിച്ചിട്ടു തിന്മതന്‍ വിഷക്കനിയാവോളമാസ്വദി - ച്ചെല്ലാം…