Browsing Tag

Saji Peechi

കവിത: ലോകസ്തംഭനം… | സജി പീച്ചി

കൊറോണയെന്ന മഹാവ്യാധി മൂലം അഖിലാണ്ഡമാകെ സ്തംഭനം ...!! ജനതകൾ സ്തബ്ധരായ് പകച്ചു നിൽക്കുന്നു .. എന്തെന്നറിയാതെ... ചഞ്ചല ചിത്തരായ് പരിഭ്രാന്തി പൂണ്ട്. അധികാരികൾക്കുള്ളിലും ആശങ്കയേറി വിറങ്ങലിക്കുന്നു ഈ ഭൂലോകം... !!! അസംഖ്യമായ്…