ലേഖനം: നാം ചളുങ്ങിയ പാത്രങ്ങളോ? | റോജൻ റാന്നി
ഷാ ച്രകവര്‍ത്തി ഒരിക്കല്‍ ഒരു കുശവന്റെ ഭവനം സന്ദര്‍ശിക്കുവാന്‍ ഇടയായി. കുശവന്‍ തന്റെ പണിശാലയില്‍ മനോഹരമേറിയ പാത്രങ്ങള്‍ ഉണ്ടാക്കി വെക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് വളരെ കൌതുകം തോന്നി. ആകര്‍ഷണീയതകൊണ്ട് ഉണ്ടാക്കിവെച്ച ഒരു പാത്രം തന്റെ…