Browsing Tag

Rijo Joseph

കവിത: മർത്യൻ | റിജോ ജോസഫ്‌

മണ്ണല്ല പൊന്നല്ല പേരല്ല പണമല്ല സ്നേഹമാം യേശുവിൻ കാൽപാദം ചേർന്നു ഞാൻ എന്തിനു മർത്യാ മരിക്കുന്നു മണ്ണിനായ് കൊല്ലല്ലേ നിന്നുള്ളിൽ ആത്മാവിനെ ചുടുചോര ചിന്തിയ താതൻ നിൻപേർക്കായി പിടയുന്നു കാൽവരി ക്രൂശിൽ നിനക്കായി വേണ്ട നമുക്കി ജഡത്തിൻ…