ലേഖനം: വചനമാണ് സഭയുടെ മാനദണ്ഡം | രഞ്ജിത്ത് സാമുവേൽ
നാം ജീവിക്കുന്നത് ആത്മീയമായി വളരെ നിർണായകമായ ഒരു കാലഘട്ടത്തിലാണ്. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മൂല്യങ്ങൾ മാറുന്നു. സത്യത്തിന്റെ നിർവചനം പോലും മനുഷ്യരുടെ ഇഷ്ടാനുസരണം മാറ്റപ്പെടുന്നു. ഈ മാറ്റങ്ങളുടെ നടുവിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം…