Browsing Tag

Ranjith Joy

കഥ:ഭിത്തിയിലെ എഴുത്ത് | രഞ്ചിത്ത് ജോയി,കീക്കൊഴുർ

സമയം 10.30 ആയി ആരാധന തുടങ്ങി. ഭാഗ്യം എന്റെ സീറ്റ് ഒഴിഞ്ഞുതന്നെ കിടക്കുന്നുണ്ട്. ചില ദിവസങ്ങളിൽ പുതുതായി വരുന്നവരിൽ ചിലർ ആ സീറ്റിൽ ഇരുപ്പുറപ്പിക്കാറുണ്ട്. ഇന്ന് എതായാലും അതുണ്ടായില്ല ..... ആശ്വാസമായി. .... പ്രാർത്ഥിക്കാൻ കണ്ണുകൾ…