കവിത: വീഴ്ചയിൽ ഒളിഞ്ഞ വസന്തം… | പ്രിയ എബ്രഹാം
മണ്ണിന്റെ നെഞ്ചിൽ ഉറങ്ങിയൊരു വിത്ത്...
മഴത്തുള്ളികളുടെ സ്നേഹത്തിൽ ഉണർന്നു...
സൂര്യനും കാറ്റും കൈകോർത്തപ്പോൾ...
നിശ്ശബ്ദമായി തലപൊക്കി — ഒരു ജീവൻ മുളയായി...
കാലത്തിന്റെ കൈപിടിച്ച്... ചില്ലകളായി പടർന്നു...
പച്ച ഇലകളാൽ…