Browsing Tag

Mejo C Korah

കവിത: പ്രത്യാശയുടെ പ്രഭാതം | മെജോ സി. കോര

ശബ്ബത്ത് കഴിഞ്ഞു തൈലക്കാരനടുത്തേക്ക് ഓടവേ മറിയ ചൊല്ലിനാർ ശലോമി, ധൃതി വേണ്ട, നിൻ കാലുകൾ കല്ലിൽ തട്ടി ചുവന്നാൽ സൗഖ്യമാക്കുവാൻ നാഥനില്ല മൃതുവരനായി കിടക്കുന്നു. ഇന്നീ രാവ് പുലരുമ്പോൾ പുലർകാലെ സുഗന്ധം പൂശി മടങ്ങണം…