ലേഖനം: ദൈവം സർവ്വവ്യാപി | മനോജ് വർഗീസ്, ചെങ്ങന്നൂർ
"ദൈവം ആത്മാവ് ആകുന്നു" എന്ന് യോഹന്നാൻ 4-)o അദ്ധ്യായത്തിൽ നാം കാണുന്നു.
ആത്മാവ് ആകുന്നു എന്ന് പറയുമ്പോൾ അത് എന്താണ്, അത് എങ്ങനെയാണ് എന്ന് ഒന്ന് മനസ്സിലാക്കേണം.
ആത്മാവ് എന്നാൽ ഒരു ഊർജ്ജം ആണോ അതോ ഒരു ശക്തിയാണോ അതുമല്ല ആത്മാവ് ഒരു…