Browsing Tag

Liju Abraham

ചെറുചിന്ത :ഇനിയും ദൂരം പിന്നിടുവാനുണ്ട് | ലിജു എബ്രഹാം നെല്ലിക്കാപ്പള്ളി

"ജീവിതം മടുത്തു സഹോദര". ക്രിസ്തിയ ജീവിതയാത്രയുടെ വഴിത്താരകളിൽവെച്ച് നാം ഓരോരുത്തരും അറിഞ്ഞോ അറിയാതയോ പറഞ്ഞുപോകുന്ന വരികളാണിത്. തികച്ചും ഒരു ജീവിത യാഥാർഥ്യമാണിത്. എത്ര ശക്തനും എത്ര ജ്ഞാനിയും എത്രവലിയ ശുശ്രുഷകനും തളർന്നുപോകുന്ന സാഹചര്യങ്ങൾ…