Browsing Tag

Kurian thombikottu Evg

കവിത: ഒരുങ്ങാം നമുക്ക്… | സുവി. കുര്യൻ തോമ്പിക്കോട്ട്

വരും യേശുരാജൻ വാനവിതാനെ വിശുദ്ധരെ ചേർക്കുവാൻ കാഹളത്തോടെ ഇതാ ഞാൻ വേഗം വരുമെന്നരുളി സ്വർഗ്ഗാരോഹണം ചെയ്ത പ്രിയൻ താൻ (വരും....) മടങ്ങി വരുമെന്നറിഞ്ഞിട്ടും ഒരുങ്ങാതിരുന്നാൽ നീ തടഴപ്പെടും നിനയാത്ത നേരം പ്രതീക്ഷിച്ചുകൊണ്ട് കർത്താവിനായി…