Browsing Tag

John Kunnath

കവിത: രണ്ട് ജീവിതപാതകള്‍ | ജോൺ കുന്നത്ത്

ഉണ്ടിരുജീവിതപാതകളൊന്നു വി- ശാലം മറ്റതോ ഇടുങ്ങിയതും നാശത്തിലേക്കുള്ള പാതയത്രേയൊന്ന് മറ്റത് ജീവങ്കലേയ്ക്കുമത്രേ ഏറ്റം വിശാലമാം രാജപാതയിലൂ- ടേറ്റവുമാളുകള്‍ യാത്ര ചെയ്വൂ നാശത്തിലാണവരെത്തുകയെന്നറി - യാതവര്‍ യാത്ര തുടര്‍ന്നിടുന്നു…