Browsing Tag

jisna ciby

കവിത: നശ്വരമീ ജീവിതപ്രയാണം | ജിസ്ന സിബി, കുവൈറ്റ്‌

തുമ്പങ്ങളാലേ ചിതറിയോ നിൻ മനം, ഇമ്പമായിടുമെല്ലാ നൊമ്പരങ്ങളും.. നടനങ്ങളില്ലാ ;ചമയങ്ങളില്ലാ ; ജീവിതമാം വേഷപ്രച്ഛന്നതാഭാവം.. നിനച്ചുവോ നിൻ ആയങ്ങളേതുമേ ശാശ്വതമായീടുമീയുലകിലെന്നു .... അ-ശ്രാന്തമായ് ഊറ്റമേറ്റുകൊണ്ടൊരു.. വിഹാര -സത്രം…