Browsing Tag

Jaissy Johnson

കവിത:പൊയ്മുഖം | ജെയ്സി ജോൺസൺ

മോഹനചഞ്ചലചാപല്യ ലോകമേ.. അർദ്ധ വിരസവിഹരണ്യ ഗേഹമേ.. ദൃഷ്ടി വെയ്ക്കുന്നു ഞാൻ നിന്നിലേക്കായി സ്പഷ്ടമെന്തെന്നറിയുവാൻ വേണ്ടി വ്യർത്ഥമെന്നറിഞ്ഞു ഞാനെന്‍ ഗമനം ഭ്രാന്തമാകുന്ന ജീവിതമൂല്യങ്ങൾ, ഭാരമാകുന്ന ജീവിതബന്ധങ്ങൾ ഭേദി തീർക്കുന്നു പാവന…