ലേഖനം: പുത്രനെ ചുംബിച്ചുവോ? | ജയ്സൺ തോമസ്
ദൈവവചനത്തിൽ ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള യാത്രയിലുടനീളം സ്നേഹത്തിൻ്റെയും പരിഗണനയുടെയും വാക്കും ഭാഷണവും ഇല്ലാത്ത പല പ്രകടനങ്ങളും കാണാം അതിൽ പ്രഥമ ഗണനീയമായത് ചുംബനം ആണ്. എന്നാൽ ഇത് തിരുവെഴുത്തിന്റെ അധരങ്ങളിൽ പതിഞ്ഞുകിടക്കുന്ന…