Browsing Tag

christian vision

ലേഖനം: നിര്‍ണ്ണയപ്രകാരമുള്ള വേഗത

ഒരു ചിത്രശലഭത്തിന്റെ ചാക്രീക ജീവിത വ്യവസ്ഥ വ്യത്യസ്തമാണ്. മുട്ടയില്‍ നിന്ന് ആദ്യമത് പുഴുവായി പുറത്തുവരുന്നു. വല്ലാത്തൊരു ആര്‍ത്തിയോടെ അത് ഇലകള്‍ തിന്നു തീര്‍ക്കുന്നു. പിന്നീടത് ഒരു സമാധിയെന്നപോലെ പ്യൂപ്പയായിമാറുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഈ…