Browsing Tag

Beeba Vinod

ലേഖനം: മനോവ്യസനം ഉള്ള സ്ത്രീ | ബീബ വിനോദ്

മനോവ്യസനം അനുഭവിക്കുന്ന സ്ത്രീയെക്കുറിച്ച് ബൈബിൾ നമുക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. 1 ശമുവേൽ 1:10-ൽ ഹന്നയ്ക്ക് മകൻ ഇല്ലാത്തതിനാൽ അവൾ വലിയ മനോവ്യസനത്തിൽ ആയിരുന്നു. അവൾ ദൈവസന്നിധിയിൽ കരഞ്ഞ് പ്രാർത്ഥിച്ചു. ദൈവം അവളുടെ പ്രാർത്ഥന കേട്ട്…