Browsing Tag

Anish Joseph

ചെറു ചിന്ത: എന്‍റെ ദൈവമേ… എന്‍റെ ദൈവമേ… നീ എന്നെ കൈ വിട്ടതെന്ത് | അനീഷ്‌ ജോസഫ്‌ സലാല

മൂന്നാണികളിൽ തൂങ്ങി കിടക്കുമ്പോൾ യേശു താൻ നേരിട്ട പീഡന പരമ്പരയെ ഓർത്തിട്ട് പറഞ്ഞ വാക്കുകളല്ലിത്. താൻ നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പിതാവാം ദൈവത്തിന്റെ സാനിധ്യം കുറച്ചു സമയത്തേക്ക് ഇല്ലാതായപ്പോഴുള്ള യേശുവിന്റെ നിലവിളിയാണിത് . അന്നുവരെ…

കവിത:വക്രലോകം | അനീഷ് ജോസഫ്

അണി ചേർന്നീടാം ഒന്നായീടാം കൈകോർത്തൊരുമയോടെ മുന്നേറീടാംധീരമായികരുതലോടെ അടിയേറ്റുപതറാതെവെയിലേറ്റുവീഴാതെ കൊടിയേറ്റീടാം വിടവാങ്ങാതെ. കാതിലേറെപ്പോരുകൾധ്വനച്ഛീടുമ്പോളും അതിതീവ്രമായിദീപങ്ങളണഞ്ഞീടുമ്പോളും കാലമേറെയെതിരായിനിന്നീടുമ്പോളും…