Browsing Tag

പരാജിതർ പ്രകാശിക്കുന്നു

പരാജിതർ പ്രകാശിക്കുന്നു (ധ്യാനത്തിനപ്പുറം – 1)

നമ്മുടെ കണ്ണുകളും ശ്രദ്ധയും എപ്പോഴും പതിഞ്ഞിരിക്കുന്നത് ജീവിതത്തിൽ വിജയിച്ചവരിലേക്കാണ്. നാം നോക്കുമ്പോൾ അവർ സ്വപ്നതുല്യമായ ജീവിതമാണ് നയിക്കുന്നത്. അവരിൽ ചിലർ അളവില്ലാതെ സ്വത്ത് സമ്പാദിക്കുന്നു. കൂടാതെ ഉയർന്ന ചിന്താഗതികളും പ്രവൃത്തനങ്ങളുമായി…