പത്തനാപുരത്ത് സുവിശേഷയോഗവും സംഗീതവിരുന്നും ഒക്ടോബർ 24, 25 തീയതികളിൽ
പത്തനാപുരം: ഐപിസി ശാലേം പത്തനാപുരം സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടത്തപ്പെടും. പാസ്റ്റർ തോമസ് വർഗീസിന്റെ ഭവനാങ്കണത്തിൽ വൈകിട്ട് 6 മുതൽ ആരംഭിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യസന്ദേശം നൽകും.

പത്തനാപുരം ശാലേം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ പാസ്റ്റർ പാസ്റ്റർ സജിമോൻ വി. ചെറിയാൻ, അഡ്വ. ജോൺസൺ കെ. ശാമുവൽ എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed.