അനുഗ്രഹീത ഗായിക 26 വയസ്സുള്ള കരിസ്മ പ്രകാശ് ഡയാലിസിസിനും ചികിത്സയ്ക്കുമായി സഹായം തേടുന്നു
കോട്ടയം: ടൈപ്പ് 1 പ്രമേഹവും വിട്ടുമാറാത്ത വൃക്കരോഗവും മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കരിസ്മ പ്രകാശ് ചികിത്സാസഹായം തേടുന്നു. പാൻക്രിയാസ്–വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളതിനാൽ സുമനസ്സുകളുടെ സഹായം അഭ്യർഥിച്ചിരിക്കുകയാണ്..

ആലപ്പുഴ കാഞ്ഞിക്കുഴി അസംബ്ലീസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകനായ പാസ്റ്റർ. പ്രകാശിന്റെ മകളാണ് കരിസ്മ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം വീതം ഡയാലിസിസ് നടത്തിവരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഡയാലിസിസ് തുടരുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ചികിത്സ മുന്നോട്ടുകൊണ്ടുപോകാൻ കുടുംബം പ്രയാസപ്പെടുകയാണ്.
ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി വലിയൊരു തുക ആവശ്യമുണ്ട്. സന്മനസുള്ളവർ ആ കുടുംബത്തിന് കൈത്താങ്ങൽ നൽകണം എന്ന് അപേക്ഷിക്കുന്നു.
Account Holder Name: CHARISMA PRAKASH
Account Number: 39961370492
IFSC Code: SBIN0070299
Bank: State Bank of India (SBI)
Branch: Muhamma, Kerala
സഹായം നൽകാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം:
📞 8606279242
📞 8590335608

- Advertisement -


Comments are closed.