ഓതറ തോട്ടത്തിലേത്ത് ടി. എ. അലക്സാണ്ടർ അക്കരെ നാട്ടിൽ; സംസ്കാരം സെപ്റ്റംബർ 8ന്
ഓതറ: ഐ.പി.സി. ഫിലഡെൽഫിയ സഭാംഗവും ഓതറ പുളിച്ചാലുംമൂട്ടിൽ തോട്ടത്തിലേത്ത് കുടുംബാംഗവുമായ ടി. എ. അലക്സാണ്ടർ (രാജു–75) നിത്യതയിൽ ചേർന്നു.


സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 9ന് പഴയകാവ് ഐ.പി.സി. ഫിലഡെൽഫിയ ഹാളിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: റാന്നി പുളിച്ചാലുംമൂട്ടിൽ ലീലാമ്മ.
മക്കൾ: ഗോഡ്ലി, ഫേബ.
മരുമക്കൾ: ലിംസ്, ഫിയാമോൻ.
കൊച്ചുമക്കൾ: ജുവെൽ, ഫെബിൻ.

- Advertisement -


Comments are closed.