കൊട്ടാരക്കര പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82) അക്കരെ നാട്ടിൽ

വിലങ്ങറ : ദി പെന്തെക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ, വിലങ്ങറ സഭാംഗം മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82) നിര്യാതനായി.
ഭൗതീക ശരീരം ആഗസ്റ്റ് 5 രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരികയും ശുശ്രൂഷകൾക്ക് ശേഷം വിലങ്ങറ അടൂർമുക്ക് ടി പി എം സെമിത്തേരിയിൽ.

News Middle Advt Banner


ഭാര്യ ലീലാമ്മ ജോർജ്ജ് ,മക്കൾ പാസറ്റർ ജോൺസൺ ജോർജ്ജ് (ഗുജറാത്ത്), ലില്ലിക്കുട്ടി, സജി ജോർജ്ജ് , ആലീസ്
മരുമക്കൾ ഷൈനി, ബാബു, ബീന, ഷിബു
കൊട്ടാരക്കര കിഴക്കേത്തെരുവ് തുമ്പമൺ കുടുംബാംഗമാണ് .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading