കിങ്സ്റ്റൺ പ്രയർ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ സെപ്റ്റംബർ 11 മുതൽ
കിങ്സ്റ്റൺ: കിങ്സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 11 മുതൽ 13 വരെ കിങ്സ്റ്റണിൽ നടക്കും. സെപ്റ്റംബർ 11, 12 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ 1021 വുഡ്ബൈൻ റോഡിലും 13ന് രാവിലെ 10.30 മുതൽ 12.30 വരെ 66 റൈറ്റ് ക്രസന്റിലുമാണ് സമ്മേളനം.

പാസ്റ്റർ അനീഷ് തോമസ് റാന്നി മുഖ്യാതിഥിയായി പങ്കെടുക്കും. ആത്മീയ സന്ദേശങ്ങളും ആരാധനയും ഉൾപ്പെടെ വിവിധ പരിപാടികൾ സമ്മേളനത്തിൽ നടക്കും. പാസ്റ്റർ ലിവിൻ സാം കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

Comments are closed.