പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടിയുടെ പിതാവ് കെ. ജെ. മാർക്കോസ് നിത്യതയിൽ

പെരുമ്പെട്ടി: പ്രശസ്ത സുവിശേഷ പ്രഭാഷകനും ഡബ്ല്യു.എം.ഇ. സഭകളുടെ ജനറൽ പ്രസിഡന്റുമായ പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്ത് കെ. ജെ. മാർക്കോസ് (99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ഡബ്ല്യു.എം.ഇ. സഭാംഗമായിരുന്നു.

സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading