കൊട്ടാരക്കര പ്ലാപ്പള്ളി പൊടിക്കുഞ്ഞ് ഒ. (74) അക്കരെ നാട്ടിൽ
കൊട്ടാരക്കര / പ്ലാപ്പള്ളി: വിളയിൽ തെക്കേതിൽ (തേക്കുവിള) വീട്ടിൽ പൊടിക്കുഞ്ഞ് ഒ. (74) നിര്യാതനായി.


സംസ്കാരം 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടക്കും. രാവിലെ 8.30ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 9.30ന് പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് സഭാസെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ ലിസി മാത്തുണ്ണി, കടമ്പനാട് ചാങ്കൂർ കുടുംബാംഗമാണ്. മകൾ ചിത്ര പി. മറിയം.

- Advertisement -


Comments are closed.