പാസ്റ്റർ കെ. ജോയിയുടെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കരിപ്പുറം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കുണ്ടറ സെക്ഷനിലെ കരിപ്പുറം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ. ജോയിയുടെ സഹധർമ്മിണി കർത്തൃദാസി ശ്രീമതി ആനി ജോയ് (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

കുവൈറ്റ് മംഗഫ് ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ ബ്ലസ്സൻ ജോയിയുടെ മാതാവാണ് പരേത.

സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading