അജ്മാൻ ഐ.പി.സി പി.വൈ.പി.എ ഏകദിന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 28 ന്

KE News Desk | Ajman

അജ്മാൻ: ഐ.പി.സി. അജ്മാൻ പി.വൈ.പി.എയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ രാത്രി 10 വരെ നടക്കും. മൂന്ന് സെഷനുകളിലായാണ് ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നത്. ആദ്യ സെഷൻ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. പ്രത്യേക പ്രാർത്ഥനാ സെഷൻ വൈകിട്ട് 4 മുതൽ 6 വരെയും സമാപന സെഷൻ രാത്രി 8 മുതൽ 10 വരെയും നടക്കും.

News Middle Advt Banner

മീറ്റിംഗുകളിൽ പാസ്റ്റർ ബിനു പൗലോസ് ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ദിലു ജോൺ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പി.വൈ.പി.എ. ക്വയർ ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading