ജർമ്മനിയിലെത്തുന്ന മലയാളികൾക്ക് ആത്മീയ കൂട്ടായ്മയൊരുക്കി ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച്
എസ്സൻ: ജർമ്മനിയിൽ എത്തുന്ന മലയാളി വിശ്വാസികൾക്ക്, അതുപോലെ പെന്തകോസ്ത് കൂട്ടായ്മ ആഗ്രഹിക്കുന്നവർക്കും അതുപോലെ പെന്തകോസ്ത് പ്രാർത്ഥന മീറ്റിംഗുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ആത്മീയ കൂട്ടായ്മയ്ക്കും, ദൈവസ്നേഹം അനുഭവിക്കുവാനും, ആരാധനയ്ക്കുമായി ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച് – എസ്സൻ അവസരമൊരുക്കുന്നു.


ദൈവവചനം, ആരാധന, പ്രാർത്ഥന, വിശ്വാസികളുടെ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സഭ എല്ലാ മലയാളി വിശ്വാസികളെയും, പെന്തകോസ്ത് ആരാധന താല്പര്യം ഉള്ള ഏവരെയും ഹൃദയപൂർവ്വം സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.എസ്സൻ, ഡ്യൂസൽഡോർഫ്, റാറ്റിംഗൻ, ഡ്യൂസ്ബർഗ്, റൈൻബർഗ്, ഡോർട്മുണ്ട്, ക്രെഫെൽഡ് തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്ക് സഭായോഗങ്ങളിൽ പങ്കെടുക്കാം. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണിക്ക് ആരാധനാ ശുശ്രൂഷ നടക്കുന്നു. സ്തുതിയാരാധന, ദൈവവചന ശുശ്രൂഷ, പ്രാർത്ഥന, വിശ്വാസികളുടെ കൂട്ടായ്മ, കുട്ടികൾക്കായ് സൺഡേ സ്കൂൾ എന്നിവ ആരാധനയിൽ ഉൾപ്പെടുന്നു.
ആരാധനാ സ്ഥലം:
Heckstraße 67,
45239 Essen, Germany
കൂടുതൽ വിവരങ്ങൾക്ക്:
PR. BINU C JOY – +49 1512 9619483
BR. LIJO ABRAHAM – +49 1761 8720078
ഇമെയിൽ: emmanuelpentecoastalchurch@gmail.com
www.emmanuelpentecostalchurch.com

- Advertisement -


Comments are closed.