പാസ്റ്റർ ഷിബു തോമസിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്കാരം ജൂലൈ 29 ന്

ബെംഗളൂരു: കൺവൻഷൻ പ്രസംഗകനും ഐപിസി മിഡ് വെസ്റ്റ് റീജിയൺ പ്രസിഡൻറും ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിൻ്റെ (ഒക്കലഹോമ )മാതാവ് അന്നമ്മ തോമസിന്റെ (79) സംസ്കാരം
ജൂലൈ 29 ബുധൻ രാവിലെ 9 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്‌ത്യൻ സെമിത്തെരിയിൽ നടക്കും.
പത്തനാപുരം കടക്കാമൺ ചരുവിള പീസ് കോട്ടേജ് കുടുംബാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading