ആൽബിൻ ജോ റെജി (24) ബെംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

വയനാട്: ബെംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ പുൽപ്പള്ളി കബനിഗിരി ഊനേത്ത് കുടുംബാംഗമായ റെജിയുടെ മകൻ ആൽബിൻ ജോ റെജി (24) ഇന്ന് (ജൂലൈ 26) പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ഏതാനും മാസങ്ങൾക്കു മുമ്പാണ് ആൽബിൻ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിച്ചത്.

സംസ്കാരശുശ്രൂഷ ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുൽപ്പള്ളി എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ കബനിഗിരിയിലെ വസതിയിൽ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30ന് പുൽപ്പള്ളി കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയിൽ സംസ്കാരം നടക്കും.

മാതാവ്: മിനി (നഴ്‌സ്, കുവൈറ്റ്)

സഹോദരൻ: ആരോൺ (പ്ലസ് ടു വിദ്യാർത്ഥി, വിജയ ഹയർ സെക്കൻഡറി സ്കൂൾ, പുൽപ്പള്ളി)

സഹോദരി: ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥിനി)

സാമൂഹ്യപ്രവർത്തകനായ എബി ഊനേത്തിന്റെ സഹോദരപുത്രനും, ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഒ. കെ. തോമസ്കുട്ടിയുടെ കൊച്ചു മകനുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading