ടി. എൽ. റൊമാൻകുട്ടി (95) അക്കരെ നാട്ടിൽ

ടി. എൽ. റൊമാൻകുട്ടി (95) ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

ഭാര്യ: റോസമ്മ

മക്കൾ: ഷീബ (പാസ്റ്റർ സാജി മാത്യു), ടോണി (ജൈസി), റെക്സൺ (ഫീബ)

കൊച്ചുമക്കൾ: മെലനി (ജെറി), വെസ്ലി, ജെസിക്ക, ജെയ്‌ഡൻ, അബിഗെയ്ൽ, ലൂക്ക്, അമേലിയ

കൊച്ചുമകന്റെ മകൻ: ഈസ്ര

സംസ്കാര ശുശ്രൂഷകൾ ലണ്ടനിലെ സൗത്താളിൽ നടത്തപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading