യുവജന പ്രവർത്തകൻ പാസ്റ്റർ റോയി മാത്യു ബാംഗ്ലൂരിന്റെ മാതാവ് മറിയാമ്മ മത്തായി (75) അക്കരെ നാട്ടിൽ

ബാംഗ്ലൂർ: ഇമ്മാനുവേൽ കോട്ടേജ്, അനക്കൾപുര, ബാംഗ്ലൂർ സ്വദേശിനിയും വടക്കേക്കര കുഴിക്കാല വി. പി. മത്തായിയുടെ ഭാര്യയുമായ മറിയാമ്മ മത്തായി (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂർ ബഥേൽ എ.ജി. സഭാംഗമായിരുന്നു. മല്ലശ്ശേരി പൂങ്കാവ് ലാക്കൂർ കൊറോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: പാസ്റ്റർ റോയി മാത്യു (ലൈഫ് ഓഫ് ലൈറ്റ് മിനിസ്ട്രി സ്ഥാപകൻ, ബാംഗ്ലൂർ), റോബിൻ മത്തായി (യു.എ.ഇ.).

മരുമക്കൾ: ആശ എലിസബത്ത് അലക്സ്, അഞ്ജലി ജോസഫ്.

കൊച്ചുമക്കൾ: നെയ്തൻ റോയ്, നെഹെമ്യാ റോയ്, റയാൻ റോബിൻ, ആരോൺ റോബിൻ.

സംസ്കാര ശുശ്രൂഷ ജൂലൈ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ബാംഗ്ലൂർ ബഥേൽ എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading