റ്റി പി എം ചെങ്ങന്നൂർ സഭാ ശുശൂഷക സിസ്റ്റർ സൂസൻ ജോണി (40) കർത്ത്യസന്നിധിയിൽ

ചെങ്ങന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ പ്രാദേശിക സഭാ ശുശ്രൂഷക സിസ്റ്റർ സൂസൻ ജോണി (40)കർത്ത്യസന്നിധിയിൽ.

സംസ്‌കാരം ജൂലൈ 25 ശനിയാഴ്ച രാവിലെ 9 ന് ചെങ്ങന്നൂർ ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം മഴുക്കീർ സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ 12 വർഷം ചെന്നൈ, തിരുവല്ല സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭാശുശ്രൂഷകയായിരുന്നു.

പത്തനംതിട്ട ഉതിമൂട് തേരകക്കുഴിയിൽ പരേതരായ ജോണി ജോസഫിൻ്റെയും അച്ചാമ്മയുടെയും മകളാണ് .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading