റ്റി.പി.എം തിരുവല്ല സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ജൂലൈ 26 മുതൽ
വിഷയം: ക്രിസ്തുവിന്റെ ആത്മാവ്
തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26 ഞായർ മുതൽ 28 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.
26, 27, 28 തീയതികളിൽ വൈകിട്ട് 5.45 ന് ‘ക്രിസ്തുവിന്റെ ആത്മാവ്’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും 27, 28 തീയതികളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.