മലയാളി യുവാവ് ജിൻസൻ കുര്യൻ (31) ഹൃദയാഘാതത്തെ തുടർന്ന് ജർമ്മനിയിൽ  അന്തരിച്ചു

ഫ്രാങ്ക്ഫർട്ട്: കുമിളി ഒന്നാം മൈൽ കുന്നത്തുപതിയിൽ കെ. ജെ. കുര്യന്റെയും, ജാൻസി കുരിയന്റെയും മകൻ ജിൻസൺ കുര്യൻ (31) ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

News Middle Advt Banner


ഭാര്യ: റോണാ ഡേവിസ്.
സഹോദരങ്ങൾ: ജയ്സൺ കുര്യൻ (ജർമ്മനി), ജെയ്സി കുര്യൻ (ഖത്തർ)

ജിൻസൺ ഫ്രാങ്ക്ഫർട്ട് ബെഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തു സഭാംഗമായിരുന്നു.

സംസ്കാര ചടങ്ങുകളെ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading