ചെങ്ങന്നൂർ പെരുമ്പള്ളിൽ പടിഞ്ഞാറേതിൽ, റേയ്ച്ചൽ വർഗ്ഗീസ് (ബാബുക്കുട്ടി 71) കർത്യസന്നിധിയിൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ സഭാംഗം പെരുമ്പള്ളിൽ പടിഞ്ഞാറേതിൽ, റേയ്ച്ചൽ വർഗ്ഗീസ് (ആര്യപള്ളിൽ ബാബുക്കുട്ടി-71) കർതൃസന്നിധിയിൽ . സംസ്‌കാരം പിന്നീട്.

ഭർത്താവ്. റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥൻ ടി.കെ. വർഗീസ് ( പരേതനായ പാസ്റ്റർ കുര്യച്ചൻ്റെ മകൻ തങ്കച്ചൻ).

മക്കൾ: ബബിത (ഷാർജ), സബിത (കുവൈത്ത്).

മരുമക്കൾ: സാം മലയിൽ, സാം ആലക്കാട്ട് .

കൊച്ചുമക്കൾ: സ്റ്റീവ്, സെൽമ , സ്‌റ്റീന, സ്റ്റെവിൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading