കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിൽ മലയാള മനോരമയുടെ വായന കളരിയുടെ ഉദ്ഘാടനം നടന്നു
കുമ്പനാട് : കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിൽ അലുമിനായി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കെ ഇ എബ്രഹാം ഫൗണ്ടേഷന്റെ സഹകരണത്തോടെ മലയാള മനോരമയുടെ വായന കളരിയുടെ ഉദ്ഘാടനം മലയാള മനോരമയുടെ ഒരു കോപ്പി പ്രഥമാധ്യാപിക ഗ്ലോസി പി ജോയിക്ക് നൽകിക്കൊണ്ട് അസോസിയേഷൻ പ്രസിഡൻറ് നിർവഹിച്ചു.

മലയാള മനോരമ തിരുവല്ല ബ്യൂറോ റിപ്പോർട്ടർ ശ്രീ വിനോദ്, എബ്രഹാം ഫൗണ്ടേഷന്റെ വൈസ് പ്രസിഡൻറ് കേണൽ ലുക്ക്, അസോസിയേഷൻ വൈസ് പ്രസിഡൻറ് മണിക്കുട്ടൻ നായർ,ട്രഷറർ സക്കറിയ മത്തായി, കോഡിനേറ്റർ എബ്രഹാംസൺ ചെറുമുഖത്ത് എന്നിവർ പങ്കെടുത്തു.


- Advertisement -


Comments are closed.