കരിനിലം കരകണ്ടത്തിൽ പാപ്പൻ (79) നിത്യതയിൽ പ്രവേശിച്ചു

മുണ്ടക്കയം: കരകണ്ടത്തിൽ വീട്ടിൽ പാപ്പൻ(79) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് (14 ചൊവ്വ) രാവിലെ 10 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഐപിസി കരിനിലം സഭയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി സെൻ്ററിൻ്റെ വണ്ടൻപതാൽ സെമിത്തേരിയിൽ.
ഭാര്യ: മോളി. മക്കൾ: ബാബു, സാബു, പാസ്റ്റർ ബിജു, ബിനുമോൻ. മരുമക്കൾ: ലൈസമ്മ സജിനി മിനി അമ്പിളി ജുവല്ലാ.


- Advertisement -


Comments are closed.