സീനായി ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 25 ന്

സ്വിണ്ടൻ: സീനായി ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന സീനായി ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 25 ശനിയാഴ്ച രാവിലെ 9 മുതൽ സ്വിണ്ടൻ മാന്നിഗ്ടോൺ റീക്രീയെഷൻ ഗ്രൗണ്ടിൽ (SN5 7YW) നടക്കും.

ടൂർണമെന്റിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ക്രൈസ്‌തവ എഴുത്തുപുര യു.കെ ചാപ്റ്ററാണ് മീഡിയ പാർട്ണർ. കേഫാ റ്റിവിയുടെ യൂട്യൂബ് ചാനലിലുടെ തത്സമയം സെമിഫൈനലും ഫൈനലും വീക്ഷിക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading