പാസ്റ്റർ ജോസ് അതുല്യ അക്കരെ നാട്ടിൽ

കോന്നി: പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയംവച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഇന്ന് (ജൂലൈ 5) ചിറ്റാർ ഐ.പി.സി ഫിലദൽഫിയ സഭയിൽ നടന്ന വിശുദ്ധ ആരാധനയിൽ അതിഥി പ്രസംഗകനായി പങ്കെടുത്ത അദ്ദേഹം ദൈവവചന ശുശ്രൂഷ നിർവഹിച്ച ശേഷം, സഭായോഗം അവസാനിച്ചതിനെ തുടർന്ന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര ക്രമീകരണങ്ങളും മറ്റ് വിവരങ്ങളും പിന്നീട്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading