ശാമുവേൽ വർഗീസ് (74) അക്കരെ നാട്ടിൽ

മാവേലിക്കര: കല്ലുമല പുത്തൻവീട്ടിൽ അഞ്ജു ഭവനിൽ ശാമുവേൽ വർഗീസ് (74) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ: ലൈല.
മക്കൾ: അരുൺ, പരേതയായ അഞ്ജു, പരേതയായ അനില.
കൊച്ചുമകൾ: ആൻഡ്രിയ.

News Middle Advt Banner

സംസ്കാര ശുശ്രൂഷ ജൂലൈ 5-ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2.30-സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading