ജെയിസൺ ജോയിയുടെ(45) സംസ്കാരം ശനിയാഴ്ച
നിത്യതയിൽ ചേർക്കപ്പെട്ട പൂയപ്പള്ളി ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ അരിമത്യ ഭവനിൽ ജെയിസൺ ജോയിയുടെ(45) ഭൗതികശരീരം(04.07.2026) ശനിയാഴ്ച രാവിലെ 8:30-ന് വസതിയിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന്, ഉച്ചയ്ക്ക് 1 മണിക്ക് ചാത്തന്നൂർ ഉള്ള സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ അനുഗ്രഹത്തിനായും, ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായും എല്ലാ ദൈവമക്കളും പ്രാർത്ഥിക്കേണമേ! 🙏

- Advertisement -

Comments are closed, but trackbacks and pingbacks are open.