എം.ജി ജോബ് (73) നിത്യതയിൽ ചേർക്കപ്പെട്ടു

News Middle Advt Banner

കല്യാൺ: മണമേൽപറമ്പിൽ കുടുംബാംഗവും പ്രഫുല പാരഡേയ്സിൽ ഐ.പി.സി എബെനെസർ കല്യാൺ ദൈവസഭാംഗവുമായ എം.ജി ജോബ് (73) 25-ാം തിയതി വ്യാഴാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ അച്ചാമ്മ ജോബ് (ഗീത) തോപ്പിൽ കുടുംബാംഗമാണ്.

മക്കൾ: പ്രീത ഡാനിയേൽ,ജോയൽ ജോർജ് ജോബ്.

മരുമക്കൾ: ജേക്കബ് ഡാനിയേൽ,ജെൻസി അന്ന എബ്രഹാം.

കൊച്ചുമകൾ: അബിഗെൽ റോസ് ഡാനിയേൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading