സുവി.പി. തങ്കച്ചൻ അക്കരെ നാട്ടിൽ

KE News Desk | Kaviyoor


കവിയൂർ
: ചരുവിളയിൽ ബ്ലെസൻ വില്ലയിൽ ഇവാഞ്ചലിസ്റ്റ് പി.തങ്കച്ചൻ (72) നിര്യാതനായി. കൊട്ടാരക്കര പുത്തൂർ ചിറയിൽ കുടുംബാംഗമാണ്. ഭൗതികശരീരം നാളെ (ശനി) 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 9 ന് ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം 12 ന് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: വാളകം വടക്കേക്കര ചരുവിള വീട്ടിൽ ലില്ലിക്കുട്ടി തങ്കച്ചൻ. മക്കൾ: ജാക്സൺ (യു.എസ്.എ), ബ്ലെസൻ (ഓസ്‌ട്രേലിയ). മരുമക്കൾ: ജൂലി ആൻ ജാക്സൺ, ആശ ബ്ലെസൻ. കൊച്ചുമക്കൾ: ലില്ലിയാന ഗ്രേസ് ജാക്സൺ, നോവ ജോർജ് ജാക്സൺ, ഒലിവിയ ലില്ലി ബ്ലസൻ, ഒലീന എൽസ ബ്ലസൻ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.