പാസ്റ്റർ. മധുസുദൻ്റെ മാതാവ് പി.വി. വത്സല അക്കരെ നാട്ടിൽ 

KE News Desk | Kozhikode

News Middle Advt Banner

കോഴിക്കോട് : ബഹ്റിൻ ഐപിസി സഭ സഹശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര ബഹ്റിൻ ചാപ്റ്റർ സഹകാരിയുമായ  പാസ്റ്റർ. മധുസുദൻ്റെ മാതാവും കോഴിക്കോട് ഫിലദൽഫ്യ ചർച്ച് സഭാംഗവുമായ കല്ലുംപുറത്ത് താഴം എബനേസർ വീട്ടിൽ പി.വി. വത്സല നിതൃതയിൽ ചേർക്കപ്പെട്ടു.  സംസ്‌കാരം ജൂൺ 22 തിങ്കളാഴ്ച ഫിലദൽഫിയ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ് ഹിൽ സെമിത്തേരിയിൽ നടക്കും. മക്കൾ: വിനോദ് കുമാർ (കുവൈറ്റ്), പാസ്റ്റർ മധുസുദൻ (ബഹ്‌റൈൻ), ആശാലത. മരുമക്കൾ: പുഷ്പ, ഷൈന, ശാമുവേൽ. കൊച്ചുമക്കൾ: ഡാനിയേൽ, മനശ്ശ, പ്രെയ്‌സി, ഷാനി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading