ഐ.പി.സി. ബേർ ശേബാ ചർച്ചിൻ്റെ സൺഡേ സ്കൂളിന്റെ വാർഷികം ജൂൺ 21 ന്
KE International News Desk
ലെസ്റ്ററിൽ: ഐ.പി.സി. ബേർ ശേബാ ചർച്ചിൻ്റെ സൺഡേ സ്കൂളിന്റെ ഒന്നാമത്തെ വാർഷികം ജൂൺ ഈ മാസം 21 ആം തീയതി ആരാധനക്ക് ശേഷം നടത്തപെടുന്നു. ആയതില്ലേക്കു ലെസ്റ്ററിലും യു.കെലും ഉള്ള എല്ലാ വിശ്വസികൾക്കും കുഞ്ഞുങ്ങൾക്കും പങ്കെടുക്കുവാൻ അവസരവുമുണ്ട്. അന്നേദിവസം സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടയുടെ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും കൃത്യസമയത്തു വന്നു പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.