വിലങ്ങറ നെടിയതുണ്ടിൽ കുഞ്ഞമ്മ ശാമുവേൽ (75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു

KE News Desk | Kottarakara

കൊട്ടാരക്കര: വിലങ്ങറ നെടിയതുണ്ടിൽ വീട്ടിൽ ഡി. ശാമുവേൽ കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ (75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം 24.06.2026 ബുധനാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരത്തുള്ള ഭവനത്തിൽ കൊണ്ടുവരികയും , ശേഷം മണ്ണന്തല ഹൗസ് ഓഫ് ചർച്ച്ന്റെ നേതൃത്വത്തിൽ മുടവൻമുകൾ കമ്മ്യൂണിറ്റി ഹാളിൽ സംസ്കാര ശുശ്രൂഷകൾ നടത്തി 12 മണിക്ക് മലമുകൾ സഭാ സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ : നെൽസൺ സാം (UK), ഫിന്നി സാം (USA) . മരുമക്കൾ : വിജി നെൽസൺ (UK),ഗ്ളൈനി ഫിന്നി (USA). കൊച്ചുമക്കൾ: നിധി, നേതൻ(UK), സാരൻ, ഡിലൻ (USA).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.