പെരുന്ന: പെരുന്ന വാരണംകുളം വീട്ടിൽ W.J. വർഗീസ് ഇന്ന് രാവിലെ (മെയ് 25 ) കർത്താവിൽ നിദ്ര പ്രാപിച്ച. പെരുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാരശുശ്രൂഷ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പെരുന്ന സഭാ ഹാളിൽ വെച്ച് നടക്കും. ഭാര്യ: അന്നമ്മ (അമ്മാൾ). മക്കൾ: ദീപ, ദീപ്തി, ത്രിദി. മരുമക്കൾ: ജിജു, ഷിബു, ബിബിൻ

- Advertisement -

Comments are closed, but trackbacks and pingbacks are open.